യാത്രക്കാരുടെ ശ്രദ്ധക്ക്; കേരള എക്സ്പ്രസ് മൂന്നു മണിക്കൂർ വൈകി പുറപ്പെടും

തിരുവനന്തപുരം: തിരുവനന്തപുരം-ന്യൂഡൽഹി കേരള എക്സ്പ്രസ് മൂന്നു മണിക്കൂർ വൈകി പുറപ്പെടും. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട ട്രെയിനാണ് വൈകുക. സാധാരണ 12.30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട ട്രെയിൻ 3.30നെ പുറപ്പെടുവെന്ന് റെയിൽവേ അറിയിച്ചു. 

Tags:    
News Summary - Attention passengers; Kerala Express will depart three hours late in trivandrum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.