Posted On
date_range Updated On
date_range നിലമ്പൂരിൽ ഗർഭിണിയെ പീഡിപ്പിക്കാൻ ശ്രമം; മൈസൂരു സ്വദേശി അറസ്റ്റിൽ
നിലമ്പൂർ: ഗർഭിണിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂർ എൻ.എസ് സ്കൂളിന് സമീപം താമസിക്കുന്ന മൈസൂർ സ്വദേശിയായ എം.എസ്. മഞ്ജുവിനെയാണ് (38) നിലമ്പൂർ സ്വദേശിനിയുടെ പരാതിയിൽ അറസ്റ്റ് ചെയ്തത്.
ഏപ്രിൽ 29നായിരുന്നു സംഭവം. യുവതിയുടെ വീട്ടിലെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്ന് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. നിലമ്പൂരിലെ ഭാര്യവീട്ടിലാണ് ഇയാൾ താമസിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.