representative image

കോഴിക്കോട്ട് ആദ്യ മണിക്കൂറുകളിൽ കനത്ത പോളിങ്

കോഴിക്കോട്: ജില്ലയിൽ ആദ്യ മണിക്കൂറുകളിൽ കനത്ത പോളിങ് രേഖപ്പെടുത്തി. 9.30 വരെ 16.35 % പേർ വോട്ട് ചെയ്തു. 4,18,538 പേരാണ്​ വോട്ട് രേഖപ്പെടുത്തിയത്​. ഇതിൽ 2,06,331 സ്ത്രീകളും 2,12,207 പുരുഷന്മാരും ഉൾപ്പെടുന്നു. ജില്ലയിൽ 2558679 വോട്ടർമാരാണ് ആകെ ഉള്ളത്. 1239212 പുരുഷന്മാരും 1319416 സ്ത്രീകളും 51 ട്രാൻസ്‌ജെൻഡർമാരുണ്ട്.

വടകര- 16.81%

കുറ്റ്യാടി-15.67

നാദാപുരം-15.34

കൊയിലാണ്ടി-17.05

പേരാമ്പ്ര-15.76

ബാലുശ്ശേരി-15.32

എലത്തൂർ-16.21

കോഴിക്കോട് നോർത്ത്-17.67

കോഴിക്കോട് സൗത്ത്-16.30

ബേപ്പൂർ-16.75

കുന്ദമംഗലം-17.37

കൊടുവള്ളി-16.28

തിരുവമ്പാടി-15.55

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.