Posted On
date_range Updated On
date_range തിരൂരിൽ എ.എസ്.ഐയുടെ ബൈക്ക് കത്തിച്ച നിലയിൽ
മലപ്പുറം: തിരൂർ നിറമരതൂരിൽ എ.എസ്.ഐയുടെ ബൈക്ക് കത്തിച്ച നിലയിൽ. മലപ്പുറം പൊലിസ് സ്‌റ്റേഷനിലെ സ്പെഷൽ ബ്രാഞ്ച് എ.എസ് ഐ അബ്ദുൽ ഷുക്കൂറിന്‍റെ ബൈക്കാണ് കത്തിച്ചത്.
നിറമരുതൂരിലെ വീട്ടിനു മുന്നിൽ നിർത്തിയിട്ടതായിരുന്നു. ബൈക്ക് പൂർണമായും കത്തിനശിച്ചിട്ടുണ്ട്. നൈറ്റ് ഡ്യൂട്ടിയായതിനാൽ അബ്ദുൽ ഷുക്കൂർ മലപ്പുറത്തായിരുന്നു. താനൂർ പൊലിസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.