അരുവിക്കര ഡാമിൻറെ ഷട്ടറുകൾ 50 സെ.മീറ്റർ ഉയർത്തും

തിരുവനന്തപുരം: അരുവിക്കര ഡാമിൻറെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാൽ ഇന്ന് (മേയ് രണ്ടിന്) ഉച്ചകഴിഞ്ഞു 5.30ന് ഒന്നു മുതൽ അഞ്ച് വരെയുള്ള ഷട്ടറുകൾ 10 സെ.മീറ്റർ വീതം (ആകെ 50 സെ.മീ.) ഉയർത്തും. ഡാമിന്റെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് തിരുവനന്തപുരം കലക്ടർ അറിയിച്ചു.

Tags:    
News Summary - Aruvikkara Dam's shutters will be raised by 50 cm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.