അരവിന്ദ് കെജ്രിവാൾ

അ​ര​വി​ന്ദ് കെജ് ​രി​വാ​ൾ ഇ​ന്ന് കൊ​ച്ചി​യി​ലെ​ത്തും

കൊ​ച്ചി: ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി​ അ​ര​വി​ന്ദ് കെജ് ​രി​വാ​ൾ ഇ​ന്ന് കൊ​ച്ചി​യി​ലെ​ത്തും. രാ​ത്രി 7.10ന് കൊച്ചിയിലെ​​ത്തു​ന്ന അ​ദ്ദേ​ഹം നാ​ളെ കൊച്ചി​യി​ൽ എ​.എ.​പി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും.

വൈ​കി​ട്ട് നാ​ലി​ന് കി​ഴ​ക്ക​മ്പ​ല​ത്ത് ട്വ​ന്‍റി 20യു​ടെ ഭ​ക്ഷ്യ​സു​ര​ക്ഷ മാ​ർ​ക്ക​റ്റും ഗോ​ഡ്സ് വി​ല്ല​യും സ​ന്ദ​ർശി​ക്കും. അ​ഞ്ചി​ന് കി​റ്റെ​ക്സ് ഗാ​ർ​മെ​ന്‍റ്സ് ഗ്രൗ​ണ്ടി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ട്വ​ന്‍റി 20 ജ​ന​സം​ഗ​മ​ത്തി​ൽ പ്ര സം​ഗി​ക്കും. രാ​ത്രി ഒ​മ്പ​തോ​ടെ എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ ഡ​ൽ​ഹി​ക്ക് മ​ട​ങ്ങും.

Tags:    
News Summary - Aravind Kejriwal will arrive in Kochi today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.