തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി പട്ടിക എസ്.ഡി.പി.ഐ പുറത്തിറക്കി.
കാസര്‍കോഡ്
കാസര്‍ഗോഡ് - സി.എ സവാദ് (കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ്)
കണ്ണൂര്‍
കല്ല്യാശ്ശേരി - കെ.കെ അബ്ദുല്‍ ജബ്ബാര്‍ (സംസ്ഥാന ജനറല്‍ സെക്രട്ടറി)
തലശ്ശേരി - എ.സി ജലാലുദ്ദീന്‍ (സംസ്ഥാന കമ്മിറ്റി അംഗം)
മട്ടന്നൂര്‍ - ബഷീര്‍ പുന്നാട് (കണ്ണൂര്‍ മുന്‍ ജില്ലാ പ്രസിഡന്റ്)
ഇരിക്കൂര്‍ - എം.ജെ മാത്യു (കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം)
മലപ്പുറം
മലപ്പുറം - അഡ്വ. സാദിഖ് നടുത്തൊടി (മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്)
വള്ളിക്കുന്ന് - ഡോ. കെ.കെ.എന്‍ കുറുപ്പ്
കോട്ടക്കല്‍ - അഡ്വ. മജീദ് മറക്കര
ഏറനാട് - യൂസുഫ് ചെമ്മല (മലപ്പുറം ജില്ലാ കമ്മിറ്റി അംഗം)
മങ്കട - ഡോ. സി.എച്ച് അഷ്‌റഫ് (സംസ്ഥാന കമ്മിറ്റി അംഗം)
പൊന്നാനി - അന്‍വര്‍ പഴഞ്ഞി (മലപ്പുറം ജില്ലാ പ്രസിഡന്റ്)
തവനൂര്‍ - അബ്ദുല്‍ ജലീല്‍ (തവനൂര്‍ മണ്ഡലം പ്രസിഡന്റ്)
കൊണ്ടോട്ടി - അബ്ദുല്‍ ഖാദര്‍ എ/സ് ബിച്ചാവ (മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ്)
പാലക്കാട്
പട്ടാമ്പി - എസ്.പി അമീര്‍ അലി (സംസ്ഥാന കമ്മിറ്റി അംഗം)
തൃത്താല - ഷഹീര്‍ ബാബു (പാലക്കാട് ജില്ലാ പ്രസിഡന്റ്)
നെന്മാറ - അന്‍വര്‍ സാദിഖ് (നെന്മാറ മണ്ഡലം പ്രസിഡന്റ്)
മണ്ണാര്‍ക്കാട് - അഷിത നജീബ് (WIM പാലക്കാട് ജില്ലാ പ്രസിഡന്റ്)
തൃശൂര്‍
ഗുരുവായൂര്‍ - നാസര്‍ പാറൂര്‍ (ജില്ലാ പ്രസിഡന്റ്)
ചേലക്കര - പി.ആര്‍ വിനോദ് കുമാർ
മണലൂര്‍ - ദിലീഫ് അബ്ദുല്‍ ഖാദര്‍ (മുന്‍ ജില്ലാ കമ്മിറ്റി അംഗം)
കൈയ്പമംഗലം - റിയാസ് എര്‍വാടി (ജില്ലാ സെക്രട്ടറി)
എറണാകുളം
കൊച്ചി - അനീഷ് മട്ടാഞ്ചേരി (STDU എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി)
തൃക്കാക്കര - അലോഷ്യസ് കൊല്ലന്നൂര്‍ (എറണാകുളം ജില്ലാ കമ്മിറ്റി അംഗം)
പറവൂര്‍ - വി.എം ഫൈസല്‍ (സംസ്ഥാന കമ്മിറ്റി അംഗം)
മൂവാറ്റുപുഴ - റോയി അറയ്ക്കല്‍ (സംസ്ഥാന ജനറല്‍ സെക്രട്ടറി)
പിറവം - ബാബു വെങ്ങൂര്‍ (എറണാകുളം ജില്ലാ സെക്രട്ടറി)
ഇടുക്കി
തൊടുപുഴ - അഫ്‌സല്‍ എം.ബി (ഇടുക്കി ജില്ലാ സെക്രട്ടറി)
കോട്ടയം
കോട്ടയം - ജോണ്‍സണ്‍ കണ്ടംചിറ (സംസ്ഥാന സെക്രട്ടറി)
ചങ്ങനാശ്ശേരി - അല്‍ത്താഫ് ഹസ്സന്‍ (കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ്)
കൊല്ലം
ചടയമംഗലം - ശറഫത്ത് മല്ലം (കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ്)
തിരുവനന്തപുരം
ആറ്റിങ്ങല്‍ - ജയരാജന്‍ എം (Young Democrats ദേശീയ ഓര്‍ഗനൈസര്‍)
നെടുമങ്ങാട് - സിയാദ് കണ്ടല (തിരുവനന്തപുരം മുന്‍ ജില്ലാ പ്രസിഡന്റ്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.