തോ​മ​സ്​

സു​ഹൃ​ത്തി​െൻറ വീട്ടിൽ ഇ​രു​പ​ത്തെ​ട്ടു​കെ​ട്ട് ച​ട​ങ്ങി​നെ​ത്തി​യ വയോധികൻ സ്​​റ്റെ​യ​ർ​േ​ക​സി​ൽ​നി​ന്ന് വീ​ണു​മ​രി​ച്ചു

ക​ടു​ത്തു​രു​ത്തി: സു​ഹൃ​ത്തി​െൻറ മ​ക​ളു​ടെ കു​ട്ടി​യു​ടെ ഇ​രു​പ​ത്തെ​ട്ടു​കെ​ട്ട് ച​ട​ങ്ങി​നെ​ത്തി​യ ആ​ൾ വീ​ടി​െൻറ സ്​​റ്റെ​യ​ർ​േ​ക​സി​ൽ​നി​ന്ന് വീ​ണ് മ​രി​ച്ചു. വെ​ള്ളാ​ശേ​രി മ​മ്പ​ള്ളി തോ​മ​സാ​ണ്​ (തോ​മാ​ച്ച​ൻ -65) മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് 4.15 ഓ​ടെ വെ​ള്ളാ​ശേ​രി​യി​ലാ​ണ് സം​ഭ​വം. ഭാ​ര്യ: റോ​സ​മ്മ. മ​ക്ക​ൾ: ബെ​ന്ന​റ്റ്, ബെ​യ്സി​ൽ. സം​സ്കാ​രം ശ​നി​യാ​ഴ്​​ച രാ​വി​ലെ ഒ​മ്പ​തി​ന് ക​ടു​ത്തു​രു​ത്തി താ​ഴ​ത്തു​പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Tags:    
News Summary - An elderly man fell from a staircase and died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.