കോഴിക്കോട്: ആയുർവേദിക് മെഡിസിന്‍ മാനുഫാക്‌ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റായി ഡോ. പി. രാംകുമാറും (കോട്ടക്കല്‍ ആര്യവൈദ്യശാല), ജനറല്‍ സെക്രട്ടറിയായി ഡോ. ഡി. രാമനാഥന്‍ (സീതാറാം ആയുർവേദിക് ഗ്രൂപ്) എന്നിവര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
ഇ.ടി. നീലകണ്ഠന്‍ മൂസ് (ട്രഷ), കൃഷ്ണദാസ് വാര്യര്‍, ജോയിച്ചന്‍ കെ. എരിഞ്ചേരി, എസ്. ലാല്‍ കുമാര്‍ (വൈസ് പ്രസി), ഡോ. മനോജ് കാളൂര്‍ (ജോ. സെക്ര), ഡോ. എ.വി. അനൂപ് (നാഷനല്‍ കോഓഡിനേഷന്‍), ഡോ. ജി. നിഷാന്ത് (സൗത്ത് ഏരിയ സോണല്‍ സെക്ര), ഡോ. വിജിത്ത് കുമാര്‍ (സെന്‍ട്രല്‍ ഏരിയ സോണല്‍ സെക്ര), ഡോ. സാഹിര്‍ അലി (നോര്‍ത്ത് സോണല്‍ ഏരിയ സെക്ര) എന്നിവരാണ് മറ്റു ഭാരവാഹികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.