Posted On
date_range Updated On
date_range വിദ്യാർത്ഥികൾക്കിടയിലേക്ക് കാർ ഇടിച്ചു കയറി; അഞ്ച് പേര്‍ക്ക് പരിക്ക്
ആലപ്പുഴ: വിദ്യാർഥികൾക്കിടയിലേക്ക് കാർ ഇടിച്ച് കയറി അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ദേശീയ പാതയിൽ പുത്തൻചന്തയിലാണ് അപകടം. തുറവൂർ സംസ്‌കൃത കോളജ് വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്.
റോഡരികിൽ നിന്നിരുന്ന വിദ്യാർഥികളുടെ നേരെ കാർ ഇടിച്ച് കയറുകയായിരുന്നു. പരിക്കേറ്റവരിൽ രണ്ടുപേരെ കോട്ടയം മെഡിക്കൽ കോളജിലും, ഒരാളെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.