Posted On
date_range Updated On
date_range കരിമണൽ ഖനനം: ഹരിത ട്രൈബ്യുണൽ കേസ് പരിഗണിക്കും
ന്യൂഡൽഹി: ആലപ്പാട് കരിമണൽ ഖനന കേസ് സ്വമേധയാ പരിഗണിക്കാൻ ദേശീയ ഹരിത ട്രൈബ്യുണൽ തീരുമാനം. പരിസ്ഥിതി പ്രത്യാഘാതം വിശദീകരിച്ചു സഹായം ആവശ്യപ്പെടുന്ന പെൺകുട്ടിയുടെ വീഡിയോയുടെ അടിസ്ഥാനത്തിലും ഇതുമായി ബന്ധപ്പെട്ട വാർത്തകളും പരിഗണിച്ചാണ് ട്രൈബ്യുണൽ നടപടി.
ജസ്റ്റിസ് എ.കെ ഗോയൽ അധ്യക്ഷനായ ബെഞ്ചാണ് കേസ് നാളെ പരിഗണിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.