Posted On
date_range Updated On
date_range അക്ഷയ കേന്ദ്രങ്ങള്‍ ഇന്ന് തുറക്കില്ല
മലപ്പുറം: സര്‍ക്കാർ നിയന്ത്രണത്തിലുള്ള അക്ഷയ കേന്ദ്രങ്ങളോടുള്ള അവഗണനയിലും വിജിലന്‍സ് പരിശോധനകളിലും പ്രതിഷേധിച്ച് സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങള്‍ ബുധനാഴ്ച പ്രവര്‍ത്തിക്കില്ല. പ്രതിസന്ധികള്‍ക്ക് പരിഹാരം തേടി സര്‍ക്കാറിനെ സമീപിച്ചെങ്കിലും പരിഹാരമില്ലെന്നും പ്രോജക്ട് ഓഫിസ് ജീവനക്കാരെ കള്ളന്മാരും കൈക്കൂലിക്കാരുമായി ചിത്രീകരിക്കുകയാണെന്നും സ്റ്റേറ്റ് ഐ.ടി എപ്ലോയീസ് യൂനിയന്‍ സംസ്ഥാന ഭാരവാഹികള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.