Posted On
date_range Updated On
date_range എൽ.ഡി.എഫിന് കണ്ണഞ്ചിപ്പിക്കുന്ന വിജയം -എ.കെ. ബാലൻ
തിരുവനന്തപുരം: സംസ്ഥാനത്ത് എൽ.ഡി.എഫിന് കണ്ണഞ്ചിപ്പിക്കുന്ന വിജയമുണ്ടാകുമെന്ന് സി.പി.എം നേതാവ് എ.കെ. ബാലൻ. എക്സിറ്റ് പോൾ എന്തുപറഞ്ഞാലും ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം ലഭിക്കില്ല. കേരളത്തിൽ എല്ലാ സീറ്റുകളും ഇന്ത്യ സഖ്യത്തിന് ലഭിക്കും. തൃശൂരില് ബി.ജെ.പി ജയിച്ചാല് ഉത്തരവാദിത്വം യു.ഡി.എഫിനാണ്. എൽ.ഡി.എഫിന്റെ വോട്ട് ചോരില്ല. എക്സിറ്റ് പോൾ വിശ്വസനീയമല്ല. 2014ലും 2019ലും ബി.ജെ.പിക്ക് അനുകൂല തരംഗമായിരുന്നു. ഇത്തവണ അതില്ല. ബി.ജെ.പി ജയിക്കുമെന്ന സർവേ പച്ചക്കള്ളമാണ്. എക്സിറ്റ് പോളുകളില് പറയുന്ന മൂന്ന് സീറ്റുകളിലും ബി.ജെ.പി തോല്ക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.