രാ​ഹു​ൽ ഗാ​ന്ധി തി​രി​ച്ചു​ വ​രുമെന്ന് എ.​കെ. ആ​ൻ​റ​ണി

കാ​സ​ർ​കോട്: രാ​ഹു​ൽ ഗാ​ന്ധി എ.​െ​എ.​സി.​സി പ്ര​സി​ഡ​ൻ​റാ​യി തി​രി​ച്ചു​വ​രുമെന്ന് പ്രവർത്തക സമിതിയംഗം എ.​കെ. ആ​ൻ​റ​ണി. കോ​ൺ​ഗ്ര​സി​​​െൻറ ധാ​ർ​മി​ക​ത​യു​യ​ർ​ത്തു​ക​യാ​ണ്​ അ​ദ്ദേ​ഹം ചെ​യ്​​ത​ത്. കോ​ൺ​ഗ്ര​സ്​ ജ​നാ​ധി​പ​ത്യ പാ​ർ​ട്ടി​യാ​ണ്. അ​ത്​ തി​രി​ച്ചു​വ​രുമെന്നും ആന്‍റണി വ്യക്തമാക്കി.

60 വ​ർ​ഷം ജ​യി​ലി​ൽ കി​ട​ന്ന പാ​ർ​ട്ടി​യാ​ണ്. ഇ​നി​യും ഫി​നി​ക്​​സ്​ പ​ക്ഷി​യെ പോ​ലെ ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​ക്കും. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ലി​യ പ്ര​തീ​ക്ഷ​യാ​ണു​ള്ള​ത്. കേ​ന്ദ്ര സ​ർ​ക്കാ​റി​നെ​തി​െ​ര വ​ലി​യ ജ​ന​രോ​ഷ​മു​ണ്ട്. ദേ​ശീ​യ​ത​ല​ത്തി​ൽ പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്ക്​ രൂ​പം ന​ൽ​കി​യി​ട്ടി​ല്ല എ​ന്ന​ത്​ ശ​രി​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​ഷേ​ധം പ്ര​തി​ഫ​ലി​ക്കുമെന്നും ആ​ൻ​റ​ണി പറഞ്ഞു.

Full View

Tags:    
News Summary - AK Antony Rahul Gandhi -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.