മുംബൈയിൽ ലാൻഡിങ്ങിനിടെ എയർ ഇന്ത്യ എക്സ്പ്രസ് റൺവേയിൽ നിന്ന് തെന്നി 

മുംബൈ: കനത്ത മഴയെ തുടർന്ന് മുംബൈ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ വിമാനം റൺവേയിൽ നിന്ന് തെന്നി മാറി. അപകടത്തിൽ യാത്രക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. 

ആന്ധ്രപ്രദേശിലെ വിജയവാഡയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് തെന്നിമാറിയത്. ഉച്ചക്ക് 2.51നായിരുന്നു സംഭവം. റൺവേയിൽ നിന്ന് 10 അടി നീങ്ങിയാണ് വിമാനം നിന്നത്.

മുംബൈയിൽ കനത്ത മഴ തുടരുകയാണ്. 

Tags:    
News Summary - Air India Express Flight Overshoots Runway At Mumbai Airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.