Posted On
date_range Updated On
date_range കരിപ്പൂർ ദുരന്തം: ജുഡീഷ്യൽ, സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് ഹരജി
Byline
കൊച്ചി: കരിപ്പൂർ വിമാന ദുരന്തവുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ, സി.ബി.ഐ അന്വേഷണങ്ങൾ ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. ലാൻഡിങ്ങിനിടെ ഉണ്ടായത് വെറും അപകടമല്ലെന്നും കൂട്ടക്കൊലയാണെന്നും ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശിയായ അഭിഭാഷകൻ യശ്വന്ത് ഷേണായിയാണ് പൊതുതാൽപര്യ ഹരജി നൽകിയിരിക്കുന്നത്. അന്താരാഷ്്ട്ര വ്യോമ മാനദണ്ഡങ്ങൾ പാലിക്കാതെ നിർമിച്ച കോഴിക്കോട് വിമാനത്താവളം അടച്ചുപൂട്ടണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.