Posted On
date_range Updated On
date_range കേരളത്തിന് എയിംസ് വേണം; വീണ ജോർജ് കേന്ദ്ര ആരോഗ്യമന്ത്രിയെ കാണും
തിരുവനന്തപുരം: കേരളത്തിന് എയിംസ് അനുവദിക്കണം എന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണ ജോർജ് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ഇന്ന് ഉച്ചക്കാണ് കൂടിക്കാഴ്ച നടക്കുക.
കോഴിക്കോട് കിനാലൂരിൽ എയിംസ് സ്ഥാപിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഇതുസംബന്ധിച്ച വിശദവിവരങ്ങൾ മന്ത്രി നഡ്ഡക്ക് സമർപ്പിക്കും. എയിംസ് അനുവദിക്കണമെന്നത് കേരളത്തിന്റെ വളരെ കാലമായുള്ള ആവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.