അഹ്​മദ്​ ബാവ മുസ്​ലിയാര്‍ നിര്യാതനായി

ഉള്ളാള്‍: പണ്ഡിതനും സൂഫീവര്യനും ഉള്ളാള്‍ സയ്യിദ് മദനി അറബിക് കോളജ് പ്രഫസറുമായ അഹ്​മദ്​ ബാവ മുസ്​ലിയാര്‍ (81) നി ര്യാതനായി. 40 വര്‍ഷമായി ഉള്ളാള്‍ സയ്യിദ് മദനി അറബിക് കോളജില്‍ പ്രഫസറായി സേവനമനുഷ്ഠിക്കുകയായിരുന്നു. കണ്ണങ്കാനയിലും മൊഗ്രാലിലും ഉപ്പിനങ്ങാടിയിലും ജോലിചെയ്തിരുന്നു.

ഭാര്യമാര്‍: ഹലീമ, ആസ്യമ്മ. മക്കള്‍: ജലാലുദ്ദീന്‍ മദനി, ശറഫുദ്ദീന്‍, മുനീര്‍, താജുദ്ദീന്‍ മദനി, അത്വാവുല്ല സഅദി, അബ്​ദുല്‍ മാജിദ്, അബ്​ദുല്‍ വാഹിദ്, മൊയ്‌നുദ്ദീന്‍ അംജദി, സഫിയ, റുഖിയ, റൈഹാന, മിസ്‌രിയ, ത്വാഹിറ, സുഹ്‌റ. മരുമക്കള്‍: ഉസ്മാന്‍ മദനി, അബ്​ദുല്ല മദനി, ശിഹാബുദ്ദീന്‍ സഖാഫി, പി.എ. മുഹമ്മദ് സഖാഫി, തഖ്‌യുദ്ദീന്‍ മദനി, ഹൈദര്‍ അഹ്‌സനി.

Tags:    
News Summary - ahammed bava musliar passed away -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.