അഗസ്ത്യാർകൂടം സീസൺ ട്രക്കിങ്; ഓൺലൈൻ രജിസ്ട്രേഷൻ 13 ന് ആരംഭിക്കും

അഗസ്ത്യാർകൂടം സീസൺ ട്രക്കിങ്; ഓൺലൈൻ രജിസ്ടേഷൻ 13 ന് ആരംഭിക്കുംതിരുവനന്തപുരം: അഗസ്ത്യാർകൂടം സീസൺ ട്രക്കിങ് ഓൺലൈൻ രജിസ്ട്രേഷൻ 2024 ജനുവരി 13 രാവിലെ 11 ന് ആരംഭിക്കും. ട്രക്കിങ് ജനുവരി 24 തുടങ്ങി മാർച്ച് രണ്ട് വരെയാണ് . ദിവസവും 70 പേർക്കാണ് ഓൺലൈൻ രജിസ്ട്രേഷൻ അനുവദിക്കുക.

വനം വകുപ്പിന്റെ www.forest.kerala.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് serviceonline.gov.in/trekking എന്ന ലിങ്കിൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത് ബുക്ക് ചെയ്യാം. 

Tags:    
News Summary - Agasthyarkutam Season Trekking; Online registration will start on 13

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.