Posted On
date_range Updated On
date_range നടി ആക്രമിക്കപ്പെട്ട കേസ്: അൻവർ സാദത്ത് എം.എൽ.എയെ ചോദ്യം ചെയ്യും
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ആലുവ എം.എൽ.എ അൻവർ സാദത്തിനെയും ചോദ്യം ചെയ്തേക്കും. സംഭവത്തിനുശേഷം അൻവർ സാദത്തും ദിലീപും തമ്മിൽ നിരവധി തവണ ഫോണിൽ സംസാരിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിദേശത്തുള്ള അദ്ദേഹം തിരിച്ചെത്തിയാലുടൻ ചോദ്യം ചെയ്യുമെന്നാണ് പൊലീസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.