കൂട്ടംകൂടി നിന്ന ഡി.വൈ.എഫ്.ഐക്കാരെ മാറ്റി; എസ്.ഐയുടെ മൊഴിയെടുത്തു

തിരുവനന്തപുരം: ലോക്ഡൗൺ ലംഘിച്ച ഡി.വൈ.എഫ്.ഐകാരെ മാറ്റിയ പാറശ്ശാല എസ്.ഐയുടെ മൊഴിയെടുത്തു. കോവിഡ് വ്യാപനത്തെ തുടർന്ന് പൂർണ അടച്ചിടൽ പ്രഖ്യാപിച്ചപ്പോൾ പാറശ്ശാലക്ക് സമീപം ഇഞ്ചിവിളയിൽ കൂട്ടംകൂടി നിന്നവരെ എസ്.ഐയുടെ നേതൃത്വത്തിലെ പൊലീസുകാർ മാറ്റാൻ ശ്രമിക്കുകയും വാക്കുതർക്കമടക്കം ഉണ്ടാകുകയും ചെയ്തിരുന്നു.

പിന്നാലെ ഇവർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും എസ്.ഐ ലാത്തികൊണ്ട് മർദിച്ചെന്ന് പരാതി നൽകുകയായിരുന്നു. പരാതിയിൽ എസ്.ഐ ശ്രീലാലിന്‍റെ മൊഴിയാണെടുത്തത്.

Tags:    
News Summary - action to be against parassala si-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.