Posted On
date_range Updated On
date_range മീനങ്ങാടിയിൽ ബസ്സും ബൈക്കും കൂട്ടയിടിച്ച് യുവാവ് മരിച്ചു
കൽപ്പറ്റ: മീനങ്ങാടി കൃഷ്ണഗിരിയിൽ ബസ്സും ബൈക്കും കൂട്ടയിടിച്ച് യുവാവിന് ദാരുണാന്ത്യം. ഇന്ന് വൈകീട്ടുണ്ടാല അ പകടത്തിൽ പാതിരിപ്പാലം സ്വദേശി മുണ്ഡനടപ്പ് നൗഷാദ് (36) ആണ് മരിച്ചത്.
കർണ്ണാടക ട്രാൻസ്‌പോർട്ട് ബസ്സിൽ ബൈക്ക് ഇടിക്കുകയായിരുന്നു. തെറിച്ചു വീണ നൗഷാദ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. സ്വകാര്യ കേബിൾ സ്ഥാപനത്തിൽ ജോലിക്കാരനാണ് നൗഷാദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.