Posted On
date_range Updated On
date_range കോഴിക്കോട് കെമിക്കലുമായി പോയ മിനിലോറി നിയന്ത്രണം വിട്ടുമറിഞ്ഞു
കോഴിക്കോട്: വെള്ളിമാടുകുന്നിൽ കെമിക്കലുമായി പോകുകയായിരുന്ന മിനിലോറി നിയന്ത്രണം വിട്ടുമറിഞ്ഞു. രാവിലെ ഏഴോടെ മാധ്യമം ഒാഫീസിന് സമീപത്തായിരുന്നു അപകടം. പുത്തിക്കാട് ആഷിക് കെമിക്കൽസ് ആൻഡ് കോസ്മറ്റിക്സിന്റെ വാഹനമാണ് അപകടത്തിൽപെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.