കോഴിക്കോട്​ ബസു കാറും കൂട്ടിയിടിച്ച്​ മൂന്നു പേർക്ക്​ പരിക്ക്​

കോഴിക്കോട്: കോവൂർ - വെള്ളിമാട് കുന്ന് റോഡിലെ ഇരിങ്ങാടൻപള്ളി ജങ്ഷനിൽ ബസും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ​ഗുരുതര പരിക്ക്​. ഇന്നു രാവിലെയാണ് അപകടം നടന്നത്​. കാർ പൊളിച്ചാണ് ഉള്ളിൽ അകപെട്ടവരെ പുറത്തെടുത്തത്. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 

Tags:    
News Summary - Accident at Kozhikode - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.