കാറിന് തീപിടിച്ച് ഒരാൾ വെന്തു മരിച്ചു

വെള്ളാണിക്കൽ: കാർ കത്തി ഒരാൾ വെന്തു മരിച്ചു. പാറമുകൾ അമ്പലം റോഡിലാണ് സംഭവം. മരിച്ച ആളെ കുറിച്ചുള്ള വിവരങ്ങൾ അറിവായിട്ടില്ല. സംഭവ സ്ഥലത്ത് പോലീസും രണ്ട് ഫയർ ഫോഴ്സ് യൂണിറ്റും എത്തിയിട്ടുണ്ട്.

Tags:    
News Summary - accident- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.