കൊച്ചിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം

കൊച്ചി: കൊച്ചിയിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. കൊടുങ്ങല്ലൂർ സ്വദേശികളായ ഗണേശൻ (65), അഭിഷേക് (12) എന്നിവരാണ് മരിച്ചത്. നാലുപേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാക്കനാട്ട് സെസിനു മുന്നിൽ ഇന്നു പുലർച്ചെ മൂന്നിനായിരുന്നു സംഭവം.

 

Tags:    
News Summary - accident in kakkanad, kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.