ഐ.എസ്.എം സംസ്ഥാന സമിതി ബേപ്പൂരിൽ സംഘടിപ്പിച്ച ശിൽപശാല കെ.എൻ.എം സംസ്ഥാന പ്രസിഡൻറ്​ ടി.പി അബ്​ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്യുന്നു

ന്യനപക്ഷ വർഗീയത: പ്രസ്​താവന ചരി​ത്രബോധമില്ലായ്​മ –അബ്​ദുല്ലക്കോയ മദനി

ഫ​റോ​ക്ക്: ഭൂരിപക്ഷ വർഗീയതയെക്കാൾ അപകടം ന്യൂനപക്ഷ വർഗീയതയാണെന്ന കണ്ടെത്തൽ ചരിത്രബോധത്തി​െൻറ കുറവാണെന്ന്​ കേ​ര​ള ന​ദ്‌​വ​ത്തു​ൽ മു​ജാ​ഹി​ദീ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ടി.​പി. അ​ബ്​​ദു​ല്ല​ക്കോ​യ മ​ദ​നി.

ഐ.എസ്.എം സംസ്ഥാന സമിതി ബേപ്പൂരിൽ സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിയിരുന്നു അദ്ദേഹം.

ശ​രീ​ഫ് മേ​ല​തി​ൽ അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. എം. ​മു​ഹ​മ്മ​ദ്‌ മ​ദ​നി, നൂ​ർ മു​ഹ​മ്മ​ദ്‌ നൂ​ർ​ഷ, എ. ​അ​സ്ഗ​ർ അ​ലി, ഹ​നീ​ഫ് കാ​യ​ക്കൊ​ടി, പി.​കെ. ജം​ശീ​ർ ഫാ​റൂ​ഖി, ഷ​ബീ​ർ കൊ​ടി​യ​ത്തൂ​ർ, നി​സാ​ർ ഒ​ള​വ​ണ്ണ, നൗ​ഷാ​ദ് ക​രു​വ​ണ്ണൂ​ർ, മു​സ്ത​ഫ ത​ൻ​വീ​ർ, കെ.​എം. സി​റാ​ജ് ചേ​ലേ​മ്പ്ര, ശി​ഹാ​ബ് തൊ​ടു​പു​ഴ, ജാ​സി​ർ ര​ണ്ട​ത്താ​ണി സം​സാ​രി​ച്ചു.

Tags:    
News Summary - Abdullakoya Madani against vijayaraghavan's statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.