മഅ്ദനിയുടെ മാതാവ് അസ്മാ ബീവി നിര്യാതയായി

ശാസ്തംകോട്ട: പി.ഡി.പി നേതാവ് അബ്ദുനാസ്സർ മഅ്ദനിയുടെ മാതാവ് അസ്മാ ബീവി (70) നിര്യാതയായി. കരുനാഗപ്പള്ളി മൈനാഗപ്പള്ളി വേങ്ങ തോട്ടുവാൽ മൻസിലിൽ ടി.എ അബ്ദുസമദ് മാസ്റ്ററുടെ ഭാര്യയാണ്. മാതാവിനെ സന്ദർശിക്കുന്നതിന് മഅ്ദനിക്ക് വിചാരക്കോടതി ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകിയിരുന്നു. അദ്ദേഹം ഇപ്പോൾ കേരളത്തിലാണുള്ളത്.

Tags:    
News Summary - Abdul Nazer Madani mother die- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.