ചരമം - അബ്​ദുൽ ജബ്ബാർ

കൊടിയത്തൂർ: കോട്ടമ്മൽ കുറുവൻകടവത്ത് അബ്ദുൽ ജബ്ബാർ (62) നിര്യാതനായി. കൊടിയത്തൂർ കോട്ടമ്മൽ പള്ളി കമ്മിറ്റി മെമ്പറും സജീവ കോൺഗ്രസ്​ പ്രവർത്തകനുമായിരുന്നു.

മക്കൾ: നൗഫൽ, റിയാസ്​, നവാസ്​, ആദിൽ, ആബിദ്​, നജാ ഫാത്തിമ. ഭാര്യമാർ: ഫാത്തിമ, അസീന (കിഴക്കോത്ത്​). മയ്യത്ത്​ നമസ്​കാരം ഇന്ന്​ വൈകീട്ട്​ 5.15 ന്​ കൊടിയത്തൂർ ജുമാമസ്​ജിദിൽ

Tags:    
News Summary - Abdul Jabbar KK - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.