Posted On
date_range Updated On
date_range മോൺസൻ മാവുങ്കൽ നടത്തിയത് സൂപ്പർ തട്ടിപ്പെന്ന് എ. വിജയരാഘവൻ
തിരുവനന്തപുരം: മോൺസൻ മാവുങ്കൽ നടത്തിയത് സൂപ്പർ തട്ടിപ്പെന്ന് സി.പി.എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ. കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനെ സംബന്ധിച്ചിടത്തോളം പുറത്തു വന്നിരിക്കുന്നത് നല്ല വാർത്തയല്ല. സുധാകരൻ ചികിത്സ തേടിയത് ശാസ്ത്രബോധത്തിന്‍റെ കുറവു കൊണ്ടാണ്. അന്വേഷണത്തിലൂടെ യാഥാർഥ്യം വ്യക്തമാകണമെന്നും വിജയരാഘവൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.