കൊല്ലത്ത് വഴിയോരക്കച്ചവടക്കാരൻ നടുറോഡിൽ കത്തിവീശി; രണ്ടുപേർക്ക് പരിക്ക്

കൊല്ലം: കൊല്ലത്ത് വഴിയോരകച്ചവടക്കാർ നടുറോഡിൽ കച്ചവടക്കാരൻ കത്തിവീശി. കൊല്ലം ​കുളത്തൂപ്പുഴ പഞ്ചായത്ത് ഓഫീസ് ജങ്ഷനിലാണ് സംഭവം. ആക്രമണത്തിൽ രണ്ട്പേർക്ക് പരിക്കേറ്റു. കുളത്തൂപ്പുഴ സ്വദേശികളായ ഷെഫീക്കിനും ദിലീപിനുമാണ് പരിക്കേറ്റത്.

Tags:    
News Summary - A street Vender try to attack in kollam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.