Posted On
date_range Updated On
date_range തിരുവമ്പാടി കൂമ്പാറയിൽ വെടിമരുന്ന് ശേഖരം കണ്ടെത്തി
കോഴിക്കോട്: തിരുവമ്പാടി കൂമ്പാറയിൽ വെടിമരുന്ന് ശേഖരം കണ്ടെത്തി. 75 ജലാറ്റിൻ സ്റ്റിക്കുകളും 100 കിലോഗ്രാം വെടിമരുന്നുമാണ് കണ്ടെത്തിയത്.
ആളൊഴിഞ്ഞ സ്ഥലത്തു നിന്നാണ് പൊലീസ് വെടിമരുന്നു ശേഖരം കണ്ടെത്തിയത്. സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു. നിവരധി ക്വാറികൾ പ്രവർത്തിക്കുന്ന പ്രദേശമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.