കായംകുളത്ത് കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ചു

കായംകുളം: കായംകുളത്ത് കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ചു. കായംകുളത്ത് നിന്നും ആലപ്പുഴക്ക് പോകുകയായിരുന്ന ബസാണ് കത്തിയത്. യാത്രക്കാർ സുരക്ഷിതരെന്ന് റിപ്പോർട്ട്.

രാവിലെ 9.30ഓടെയായിരുന്നു സംഭവം. പുകമണം അനുഭവപ്പെട്ടതിനെ തുടർന്നാണ് സംഭവം ഡ്രൈവറിന്‍റെ ശ്രദ്ധയിൽപ്പെടുന്നത്. ഉടൻ ബസിൽ നിന്ന് യാത്രക്കാരെ യാത്രക്കാരെ ഇറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. അഗ്നിരക്ഷാ സംഘം എത്തി തീ നിയന്ത്രണവിധേയമാക്കി.

Full View


Tags:    
News Summary - A KSRTC bus caught fire in Kayamkulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.