representational image
Posted On
date_range Updated On
date_range നാല് മാസം പ്രായമുള്ള കുഞ്ഞ് മുലപ്പാൽ ശിരസിൽ കയറി മരിച്ചു
തൃത്തല്ലൂർ: നാല് മാസം പ്രായമുള്ള പെൺകുഞ്ഞ് മുലപ്പാൽ ശിരസ്സിൽ കയറി മരിച്ചു. തൃശൂർ ഏഴാംകല്ല് കരീപ്പാടത്ത് ജിതിൻ - അഞ്ജലി ദമ്പതികളുടെ മകൾ ആഹിയാണ് മരിച്ചത്. വലപ്പാട് ദയ എമർജൻസി കെയർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.