Posted On
date_range Updated On
date_range കോഴിക്കോട് നഗരത്തിലെ വ്യാപാര സമുച്ചയത്തിൽ തീപിടിത്തം
കോഴിക്കോട്: നഗരത്തിൽ ബസ് സ്റ്റാൻഡിന് സമീപത്തെ വ്യാപാര സമുച്ചയത്തിൽ തീപിടിത്തം. അഗ്നിസുരക്ഷാസേനയുടെ അഞ്ച് യൂണിറ്റ് എത്തി തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ലെന്നും ആളപായമില്ലെന്നും പൊലീസ് അറിയിച്ചു.
തീ കൂടുതൽ സ്ഥലങ്ങളിലേക്ക് പടരാതിരിക്കാനാണ് അഗ്നിസുരക്ഷാസേനയുടെ ഇപ്പോഴത്തെ ശ്രമം. ഷോർട്ട് സർക്ക്യൂട്ട് ആകാം കാരണമെന്നാണ് പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.