തൃശ്ശൂർ തളിക്കുളത്ത് കാറും ലോറിയും കൂട്ടിയിടിച്ചു

തൃശ്ശൂർ: തളിക്കുളത്ത് കാറും ലോറിയും കൂട്ടിയിടിച്ചു. എട്ടു പേർക്ക് പരിക്ക്. പുലർച്ചെ 3.50ക്കാണ് അപകടം നടന്നത്. ഗുരുവായൂരിലേക്ക് പോയ തിരുവനന്തപുരം സ്വദേശികളായ കുടുംബങ്ങളാണ് അപകടത്തിൽപ്പെട്ടത്. 

Tags:    
News Summary - A car and a lorry collided in Thalikulam, Thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.