60ാമത്​ സ്​കൂൾ കലോത്​സവം കാസർകോട്​

ആലപ്പുഴ: അറുപതാമത്​ സ്​കൂൾ കലോത്​സവത്തിന്​​ കാസർകോട്​ വേദിയാകും. അടുത്ത വർഷത്തെ കലോത്​സവ വേദിയുടെ പ്രഖ് യാപനം ഇന്ന്​ വൈകീട്ട്​ നടക്കും.

പാലക്കാടും കോഴിക്കോടും തൃശൂരും ഇഞ്ചോടിച്ച്​ പോരാട്ടം നടക്കുന്ന 59ാമത്​ കലോത്​സത്തിന്​ ഇന്ന്​ തിരശ്ശീല വീഴും. പ്രളയത്തി​​​​​​െൻറ പശ്​ചാത്തലത്തിൽ ആർഭാടം കുറച്ച്​ നടത്തിയ കലോത്​സവം അഞ്ച്​ ദിനങ്ങളിൽ നിന്ന്​ മൂന്ന്​ ദിനങ്ങളിലേക്ക്​ വെട്ടിച്ചുരുക്കിയിരുന്നു. വിജയികൾക്ക്​ സ്വർണക്കപ്പ്​ ഉണ്ടാകില്ലെന്നും അറിയിച്ചിരുന്നു.

Tags:    
News Summary - 60th School Kalolsavam At Kasaragod -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.