Posted On
date_range Updated On
date_range 48 മണിക്കൂർ റേഷൻ കടയടപ്പ് സമരം ഇന്നുമുതൽ
തിരുവനന്തപുരം: വേതന വർധനവ് അടക്കമുള്ള വിവിധ ആവശ്യങ്ങളുന്നയിച്ച് റേഷൻ വ്യാപാരികൾ സംസ്ഥാന വ്യാപകമായി നടത്തുന്ന 48 മണിക്കൂർ കടയടപ്പ് സമരം ഇന്നുമുതൽ. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടക്കുന്ന രാപകൽ സമരം രാവിലെ 10ന് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റും എം.എൽ.എയുമായ ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് പ്രതിപക്ഷനേതാവ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.