Posted On
date_range Updated On
date_range നാല് സര്‍ക്കാര്‍ ലാബുകളിൽ കൂടി കോവിഡ് പരിശോധന
തിരുവനന്തപുരം: എറണാകുളം, കോട്ടയം, കണ്ണൂര്‍, മഞ്ചേരി മെഡിക്കല്‍ കോളജുകളില്‍കൂടി കോവിഡ് -19 സ്ഥിരീകരിക്കുന്നതിന ുള്ള റിയല്‍ ടൈം പി.സി.ആര്‍ ലാബുകള്‍ തയാറാക്കിയതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
ഇവയില്‍ എറണാകുളം മെഡിക്കല്‍ കോളജിന് ഐ.സി.എം.ആര്‍ അനുമതി ലഭിച്ചിട്ടുണ്ട്. ശനിയാഴ്ച ലാബിെൻറ പ്രവര്‍ത്തനം ആരംഭിച്ചു. ഐ.സി.എം.ആറിെൻറ അനുമതി ലഭിച്ചാലുടന്‍ മറ്റ് ലാബുകളില്‍ കൂടി പരിശോധനകള്‍ തുടങ്ങാനാകും.
എറണാകുളം മെഡിക്കല്‍ കോളജിന് കൂടി ഐ.സി.എം.ആര്‍ അനുമതി ലഭിച്ചതോടെ കേരളത്തില്‍ 11 സര്‍ക്കാര്‍ ലാബുകളിലാണ് പരിശോധന നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.