Posted On
date_range Updated On
date_range 37,000 ഡോസ് കോവാക്സിൻ സംസ്ഥാനത്ത്, വിതരണം ഉടനില്ല
37,000 ഡോസ് കോവാക്സിൻ സംസ്ഥാനത്ത്, വിതരണം ഉടനില്ലതിരുവനന്തപുരം: കോവിഡ് പ്രതിരോധ കുത്തിവെപ്പിനുള്ള 37,000 ഡോസ് കോവാക്സിൻ കേരളത്തിലെത്തി. അതേസമയം, ആരോഗ്യമന്ത്രാലയത്തിൽനിന്ന് വ്യക്തമായ ഉത്തരവ് ലഭിച്ച ശേഷം കോവാക്സിൻ കുത്തിവെപ്പ് ആരംഭിച്ചാൽ മതിയെന്നാണ് തീരുമാനം.
വാക്സിൻ തിരുവനന്തപുരം മേഖലാ വാക്സിൻ സ്റ്റോറിൽ സൂക്ഷിച്ചു. ഞായറാഴ്ച രാവിലെ ഒമ്പതോടെ തിരുവനന്തപുരം വിമാനത്താവളത്തിലാണ് ഭാരത് ബയോടെക്കിെൻറ കോവാക്സിൻ തലസ്ഥാനത്ത് എത്തിച്ചത്.
ഒരാൾക്ക് രണ്ട് ഡോസ് എന്ന നിലയിൽ 18,000 പേർക്ക് വിതരണം ചെയ്യാനുള്ളവയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.