Posted On
date_range Updated On
date_range കൃഷ്ണഗിരിക്ക് സമീപം കാറപകടം; മൂന്നു പാലക്കാട് സ്വദേശികൾ മരിച്ചു
േകായമ്പത്തൂർ: കൃഷ്ണഗിരിക്ക് സമീപം കാറപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. പാലക്കാട് സ്വേദശി മുരളീധരൻ, ഭാര്യ വിൻസി, രണ്ടു വയസുള്ള മകൾ എന്നിവരാണ് മരിച്ചത്. മുരളീധരെൻറ മാതാവ് ലക്ഷ്മി, മകൾ േമഘ്ന എന്നിവരെ ഗുരുതര പരിക്കുകേളാടെ കൃഷ്ണഗിരി ജില്ല ഗവ. ആശുപത്രിയിൽ പ്രേവശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് പാലക്കാട്ടുനിന്ന് ചെന്നൈയിേലക്ക് േപാകവേ നിയന്ത്രണംവിട്ട കാർ േറാഡിലെ ഡിവൈഡറിൽ തട്ടി മറിയുകയായിരുന്നു. മൂന്നു േപരും തൽക്ഷണം മരിച്ചു. മുരളീധരനാണ് കാർ ഒാടിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.