തില്ലങ്കേരിയില്‍ 13 സ്റ്റീല്‍ ബോംബ് കണ്ടത്തെി

ഇരിട്ടി: തില്ലങ്കേരിയിലും പരിസരങ്ങളിലും നടത്തിയ വ്യാപകമായ റെയ്ഡില്‍ ഉഗ്രശേഷിയുള്ള 13 സ്റ്റീല്‍ ബോംബുകള്‍ പിടികൂടി. സംഘര്‍ഷവും കൊലപാതകവും അരങ്ങേറിയ തില്ലങ്കേരി പഞ്ചായത്തിന്‍െറ വിവിധഭാഗങ്ങളില്‍ വെള്ളിയാഴ്ച നടത്തിയ റെയ്ഡിലാണ് പൂന്തലോട്ട് മഠപ്പുരക്കു സമീപത്തെ കാടുകയറി മൂടിയ സ്ഥലത്തുനിന്ന് ബോംബുകള്‍ കണ്ടത്തെിയത്. കല്ലിനടിയില്‍ ഒളിപ്പിച്ചനിലയിലായിരുന്നു ഇവ.
വ്യാഴാഴ്ച മുഴക്കുന്ന് ഗ്രാമത്തില്‍ നടത്തിയ റെയ്ഡില്‍ മൂന്നു സ്റ്റീല്‍ ബോംബ് പിടികൂടിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.