Posted On
date_range Updated On
date_range ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്മെന്‍റ് പരീക്ഷ മാറ്റിവെച്ചു
തിരുവനന്തപുരം: തിങ്കളാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന ഹയര്‍ സെക്കന്‍ഡറി /വി.എച്ച്.എസ്.ഇ ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്‍റ് പരീക്ഷ അഞ്ചിലേക്ക് മാറ്റിവെച്ചു. ഇടുക്കി ജില്ലയില്‍ പ്രഖ്യാപിച്ച ഹര്‍ത്താലിനെ തുടര്‍ന്നാണ് പരീക്ഷ മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.