Posted On
date_range Updated On
date_range ബി.ജെ.പിയെ തോല്‍പിക്കാന്‍ ക്രോസ് വോട്ട് വ്യാപകം –ശ്രീധരന്‍ പിള്ള
കോഴിക്കോട്: ബി.ജെ.പിയെ തോല്‍പിക്കാന്‍ പല മണ്ഡലങ്ങളിലും ക്രോസ് വോട്ട് അരങ്ങേറിയെന്ന് ചെങ്ങന്നൂരിലെ സ്ഥാനാര്‍ഥിയും ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്‍റുമായ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയെ നിയമസഭക്കകത്ത് പ്രവേശിപ്പിക്കരുതെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പ്രചാരണം നടത്തിയതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.