Posted On
date_range Updated On
date_range ജിഷ വധം: ദേശീയ പട്ടികജാതി കമീഷൻ റിപ്പോർട്ട് തേടി
ന്യൂഡൽഹി: പെരുമ്പാവൂരിെല ദലിത് നിയമ വിദ്യാർഥിനി ജിഷ കൊല്ലപ്പെട്ട സംഭവത്തിൽ ദേശീയ പട്ടികജാതി കമീഷൻ റിപ്പോർട്ട് തേടി. സംസ്ഥാന പൊലീസിെൻറ അന്വേഷണം തൃപ്തികരമല്ലെങ്കിൽ സി.ബി.െഎക്ക് വിട്ടുകൂടെയെന്നും കമീഷൻ അധ്യക്ഷൻ പി. എൽ പൂനിയ ചോദിച്ചു. അന്വേഷണം തൃപ്തികരമല്ലാത്തതിൽ കമീഷൻ അതൃപ്തി രേഖപ്പെടുത്തി. ആഭ്യന്തര സെക്രട്ടറി അടക്കമുള്ളവരെ അടുത്ത ദിവസം നടക്കുന്ന കമീഷൻ യോഗത്തിലേക്ക് വിളിച്ചുവരുത്തുന്ന കാര്യം പരിഗണിക്കുമെന്നും പൂനിയ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.