Posted On
date_range Updated On
date_range ജിഷ വധം : അന്വേഷണത്തില്‍ മികച്ച പുരോഗതി രമേശ് ചെന്നിത്തല
ആലപ്പുഴ: ജിഷ കൊലക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നല്ല പുരോഗതിയുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പ്രതി ഉടന്‍ തന്നെ പിടിയിലാകും. വസ്തുതകള്‍ അറിയാതെയാണ് ആള്‍ക്കാര്‍ പ്രതികരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകള്‍ക്കും ഉടനെ തന്നെ വിരാമം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.