ഇൻഫോസിസ് ഉമ്മൻ ചാണ്ടിയുടെ വികസന തട്ടിപ്പിന്‍റെ ഇരയെന്ന് വി.എസ്

കൊച്ചി: ഉമ്മൻചാണ്ടിയുടെ വികസന തട്ടിപ്പിന് ഇരയായിരിക്കുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി സ്ഥാപനമായ ഇൻഫോസിസാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ഇത് തെളിയിക്കുന്ന രേഖകളും വി.എസ് കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തു.  

ഉമ്മൻ ചാണ്ടിയുടെ  ഐ.ടി വികസനം സന്തോഷ്‌ മാധവന്‍റെ പാടത്തിലാണ്. അതുകൊണ്ടാണ് ഇത് അന്താരാഷ്‌ട്ര തട്ടിപ്പാണെന്ന് താൻ മുമ്പ് പറഞ്ഞതെന്നും വി.എസ് കൂട്ടിച്ചേർത്തു.

 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.