ശബരിമല സ്ത്രീ പ്രവേശം: തെറ്റായ കീഴ് വഴക്കമുണ്ടാക്കുമെന്ന് ദേവസ്വം ബോര്‍ഡ്

ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശന അനുമതി നല്‍കിയത് തെറ്റായ കീഴ്വഴക്കമുണ്ടാക്കുമെന്ന് ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയെ അറിയിച്ചു. കോടതി വിധി മറ്റു മതങ്ങളേ ബാധിക്കുമെന്നും പ്രവേശന അനുമതിക്കായി കോടതിയെ സമീപിച്ചത് മുസ്ലിം സമുദായ അംഗമാണെന്നും ഹിന്ദു മത വിശ്വാസിയല്ലാത്തവര്‍ക്ക് വിശ്വാസത്തെ ചോദ്യം ചെയ്യാനാവില്ളെന്നും ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.