Posted On
date_range Updated On
date_range കൂടുതൽ സീറ്റുകൾ വേണം; സിറ്റിങ് സീറ്റുകൾ വിട്ടുനൽകില്ല -കേരള കോൺഗ്രസ് എം
കോട്ടയം: കൂടുതൽ സീറ്റുകൾ വേണമെന്ന വാദത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് കേരള കോൺഗ്രസ് എം. പൂഞ്ഞാർ കേരള കോൺഗ്രസിന്റെ സീറ്റാണെന്ന് പാർട്ടി ചെയർമാൻ കെ.എം.മാണി പറഞ്ഞു. സീറ്റ് വിഭജനം സംബന്ധിച്ച് ഇപ്പോൾ പ്രതിസന്ധിയില്ല. എല്ലാക്കാര്യങ്ങളും മാധ്യമങ്ങൾക്ക് മുന്നിൽ പറയാനാകില്ലെന്നും മാണി കൂട്ടിച്ചേർത്തു. സിറ്റിങ് സീറ്റുകൾ വിട്ടുനൽകാനാകില്ലെന്ന് ജോസ് കെ.മാണി എംപിയും പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.