Posted On
date_range Updated On
date_range ഹരീഷ് നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി
ഗുരുവായൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിയായി പട്ടാമ്പി കീഴായൂര്‍ പള്ളിശ്ശേരി മനയിലെ ഹരീഷ് നമ്പൂതിരിയെ തെരഞ്ഞെടുത്തു. ഏപ്രില്‍ ഒന്നു മുതല്‍ ആറ് മാസത്തേക്കാണ് ഹരീഷ് നമ്പൂതിരിയെ തെരഞ്ഞെടുത്തത്. രണ്ടാം തവണയാണ് ഹരീഷ് നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തിയാവുന്നത്. 2013 ഒക്ടോബറിലാണ് ഇതിനു മുമ്പ് തെരഞ്ഞെടുക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.